Monday, December 27, 2010

night at kirov

ചെങ്കുത്തായ പാറകെട്ടിലൂടേ ഞാന്‌ മുകളിലെത്തി. ഒന്‍പതു വയസുകരി  നഡാഷയും എന്നോടൊപ്പം കയറിവന്നു.ഞാന്‌ കൈപിടിച്ചു അവളെ സഹായിച്ചു.
ഈ പാറകെട്ടിനു മുകളില്‍ നിന്നാല്‍ മാസ്കോ പട്ടണം പൂര്‍ണമായും കാണാം. ലീ കുന്നിനു ചുവട്ടില്‍ ഇരുന്നതേയുള്ളൂ. അവള്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. അവള്‍ക്ക് ആസ്മയുടെ അസുഖ മുണ്ട്. അവളുടെ ഭര്‍ത്താവ്‌ അവളെ ഉപേക്ഷിച്ചതാണു. പാവം ലീ അവള്‍ക്ക് അയാളെ ജീവനയിരുന്നു. ലീയ്ക്ക്‌ എന്തോ മാറാരോഗമണന്നു അയാള്‍ കോടതിയില്‍ പറഞ്ഞു. ലീ എതിര്‍ക്കാന്‍ പൊയില്ല. പകരം ഒരുപാടു കരഞ്ഞു. അയാള്‍ മറ്റൊരു സ്ത്രീയേ വിവാഹം കഴീച്ചതായി  സ്വീച്ചി  പറഞ്ഞു. തന്നെയും  കുഞ്ഞിനേയും കാണാന്‍ അയാള്‍ വരും എന്നു തന്നെ ലീ ഓര്‍ത്ത്‌ ഇരുന്നു. ലീയുടെ മുത്ച്ഛന്‍ കിരോവിലെ മേയര്‍ ആയിരുന്നു. അവളുടെ അച്ഛന്‍ ഒരു പട്ടളക്കാരനും അമ്മ നഴ്‌സും ആയിരുന്നു. അവര്‍ ഏതാണ്ടു അവളെ ഉ പേഷിച്ച മട്ടാണു. കാരണം അവള്‍ സ്വയം തേടി പിടിച്ച കല്യാണമായിരുന്നു ഇതു. ഞാന്‌കിരോവിലെ അഡ്വര്ടൈസിംഗ്  ഗ്രൂപ്പില്‍ ചേര്പ്പോള്‍ ലീയും അവിടെ ഉണ്ടായിരുന്നു. ഇടയ്ക്കു അവള്‍ അതു വിട്ടു. സ്വീച്ചിയണു എനുക്കൂ ലീയേ പരിചയപ്പെടുത്തി തന്നത്‌. അങ്ങനെ ഞാന്‍ അവളുടെ വീട്ടില്‍ പെയിന്‍ ഗെസ്റ്റ് ആയി. പക്ഷേ . . ഒരു പൈസ പോലും വാടകയായോ ഭക്ഷണ ഇനത്തിലോ അവള്‍ എന്റെ കയ്യില്‍ നിന്ന് വാങ്ിയിട്ടില്ല. പത്തു മിനിട്ട് നേരം അവിടെ നിന്നിട്ടു ഞ്ഞജങ്ങള് പാറഇറങ്ങി.
ലീയുടെ മുഖം അപ്പോഴും .വര്‍ണ..രൂനു.